June 26, 2026 |
Avatar
Share on

ഫെല്പ്സ് സ്വര്‍ണ്ണവേട്ട തുടങ്ങി

അഴിമുഖം പ്രതിനിധി  മൈക്കല്‍ ഫെല്‍പ്സിന് റിയോ ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണം. 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് ഫെല്‍പ്സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണം നേടിയത്. 3:09.92 മിനിറ്റിലാണ് യു.എസ് ടീം സ്വർണത്തിലേക്ക് നീന്തിയെത്തിയത്. ഫെൽപ്സിനുപുറമെ, കാലിബ് ഡ്രെസ്സൽ, റയാൻ, നഥാൻ അഡ്രിയാൻ എന്നിവരാണ് യു.എസ് ടീമിലെ മറ്റംഗങ്ങൾ. റിയോയിൽ ഫെൽപ്സിന്‍റെ ആദ്യ സ്വർണമാണിത്. ഇതോടെ ഫെല്പ്സിന്റെ സ്വര്‍ണ്ണമെഡല്‍ വേട്ടയിലെ സമ്പാദ്യം 19 ആയി. 19 സ്വർണം, രണ്ടു വെള്ളി, രണ്ട് വെങ്കലം അടക്കം ഇതോടെ ഫെൽപ്സിന്റെ ആകെ ഒളിംപിക് […]

അഴിമുഖം പ്രതിനിധി 

മൈക്കല്‍ ഫെല്‍പ്സിന് റിയോ ഒളിമ്പിക്സില്‍ ആദ്യ സ്വര്‍ണം. 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് ഫെല്‍പ്സ് ഉള്‍പ്പെട്ട അമേരിക്കന്‍ ടീം സ്വര്‍ണം നേടിയത്. 3:09.92 മിനിറ്റിലാണ് യു.എസ് ടീം സ്വർണത്തിലേക്ക് നീന്തിയെത്തിയത്. ഫെൽപ്സിനുപുറമെ, കാലിബ് ഡ്രെസ്സൽ, റയാൻ, നഥാൻ അഡ്രിയാൻ എന്നിവരാണ് യു.എസ് ടീമിലെ മറ്റംഗങ്ങൾ. റിയോയിൽ ഫെൽപ്സിന്‍റെ ആദ്യ സ്വർണമാണിത്. ഇതോടെ ഫെല്പ്സിന്റെ സ്വര്‍ണ്ണമെഡല്‍ വേട്ടയിലെ സമ്പാദ്യം 19 ആയി. 19 സ്വർണം, രണ്ടു വെള്ളി, രണ്ട് വെങ്കലം അടക്കം ഇതോടെ ഫെൽപ്സിന്റെ ആകെ ഒളിംപിക് മെഡലുകള്‍ 23ഉം

 

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×