June 04, 2026 |
Avatar
Share on

ഫെല്‍പ്സിന് 21ാം സ്വര്‍ണ്ണം

അഴിമുഖം പ്രതിനിധി മൈക്കേല്‍ ഫെല്‍പ്സിന് 21ാം  സ്വര്‍ണ്ണം. 200മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്ക് വിഭാഗത്തിലും ഫ്രീ സ്റ്റൈല്‍ റിലേയിലുമാണ് ഫെല്‍‌പ്സ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ബട്ടര്‍ഫ്ലൈ സ്ട്രോക്ക്​ മത്സരം 1:53:36 മിനിറ്റിലാണ് ഫെൽപ്​സ്​ ഫിനിഷ് ചെയ്തത്. റിയോയില്‍ ഫൈല്‍പ്സിന്‍റെ മൂന്നാം സ്വര്‍ണ്ണ നേട്ടമാണിത്. നേരത്തെ 4x 100 മീറ്റര്‍ റിലെയിലും  ഫെൽപ്​സ്​ സ്വര്‍ണം നേടിയിരുന്നു.ഇതോടെ ഫെൽപ്സിന്‍റെ ആകെ ഒളിമ്പിക് മെഡൽ സമ്പാദ്യം 25 ആയി.   More Posts റിലേറ്റഡ് ന്യൂസ് യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ അഭിഭാഷകയായി ഇന്ത്യൻ വംശജ; […]

അഴിമുഖം പ്രതിനിധി

മൈക്കേല്‍ ഫെല്‍പ്സിന് 21ാം  സ്വര്‍ണ്ണം. 200മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്ക് വിഭാഗത്തിലും ഫ്രീ സ്റ്റൈല്‍ റിലേയിലുമാണ് ഫെല്‍‌പ്സ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ബട്ടര്‍ഫ്ലൈ സ്ട്രോക്ക്​ മത്സരം 1:53:36 മിനിറ്റിലാണ് ഫെൽപ്​സ്​ ഫിനിഷ് ചെയ്തത്. റിയോയില്‍ ഫൈല്‍പ്സിന്‍റെ മൂന്നാം സ്വര്‍ണ്ണ നേട്ടമാണിത്. നേരത്തെ 4x 100 മീറ്റര്‍ റിലെയിലും  ഫെൽപ്​സ്​ സ്വര്‍ണം നേടിയിരുന്നു.ഇതോടെ ഫെൽപ്സിന്‍റെ ആകെ ഒളിമ്പിക് മെഡൽ സമ്പാദ്യം 25 ആയി.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×