അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ റെസ്ലിംഗ് വീഡിയോ യൂടൂബിലും സോഷ്യല്‍ മീഡിയിലും വൈറലായിട്ടുണ്ട്. 2007ല്‍ ട്രംപ് ഒരു ബിസിനസുകാരന്‍ മാത്രമായിരുന്ന കാലത്തേതാണ് വീഡിയോ. ഡബ്ലുഡബ്ല്യുഇ റെസ്ലിംഗിനിടെ അപ്രതീക്ഷിതമായാണ് ട്രംപ് രംഗപ്രവേശം ചെയ്തത്. ഡബ്ല്യൂഡബ്ല്യഇ ചെയര്‍മാന്‍ വിന്‍സ് മക്മഹോനെ ട്രംപ് കീഴ്‌പ്പെടുത്തുകയും മലര്‍ത്തിയടിക്കുകയും ചെയ്യുന്നു.
വീഡിയോ കാണാം:
This post was last modified on January 22, 2017 1:47 pm
Leave a Comment