April 28, 2025 |

ന്യൂയോര്‍ക്ക് ടൈംസിന്റെ ഓസ്‌കാര്‍ പ്രവചന പട്ടിക; വിജയ സാധ്യതകള്‍ ഇങ്ങനെ

ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട 2025 ഓസ്‌കാർ പ്രവചന പട്ടിക

2025ലെ ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിക്കാനിരിക്കെ പ്രവചന പട്ടിക പുറത്ത് വന്നിരിക്കുകയാണ്. 97ാമത് ഓസ്‌കാർ അവാർഡിന്റെ പ്രവചന പട്ടികയിൽ ഇടം നേടിയ ചിത്രങ്ങൾ.

ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട 2025 ഓസ്‌കാർ പ്രവചന പട്ടിക;

മികച്ച ചിത്രം

അനോറ

ദി ബ്രൂട്ടലിസ്റ്റ്

എ കംപ്ലീറ്റ് അൺനോൺ

കോൺക്ലേവ്

എമിലിയ പെരെസ്

ഐ ആം സ്റ്റിൽ ഹിയർ

നിക്കൽ ബോയ്‌സ്

വിക്ക്ഡ്

സീൻ ബേക്കർ സംവിധാനം ചെയ്ത അനോറ എന്ന ചിത്രം ഓസ്കാർ നേടുമെന്ന് പ്രവചനങ്ങൾ പറയുന്നു. ബ്രൂക്ലിനിൽ നിന്നുള്ള‌ നർത്തകിയായ അനോറ എന്ന “അനി” മിഖീവയുടെയും ഒരു റഷ്യൻ പ്രഭുവിൻറെ മകനായ വന്യ സഖറോവിന്റെയും കഥ പറയുന്ന ചിത്രമാണിത്.

മികച്ച സംവിധായകൻ

സീൻ ബേക്കർ ‘അനോറ’

ജാക്വസ് ഓഡിയാർഡ് ‘എമിലിയ പെരെസ്’

ബ്രാഡി കോർബെറ്റ് ‘ദി ബ്രൂറ്റലിസ്റ്റ്’

കോറലി ഫാർഗേറ്റ് ‘ദി സബ്സ്റ്റൻസ്’

ജെയിംസ് മംഗോൾഡ് ‘എ കംപ്ലീറ്റ് അൺനോൺ’

അനോറയുടെ സംവിധായകൻ സീൻ ബേക്കർ മികച്ച സംവിധായകനുള്ള പുരസ്കാരം കരസ്തമാക്കുമെന്ന് പ്രവചന പട്ടിക പറയുന്നു.

മികച്ച നായകൻ

അഡ്രിയൻ ബ്രോഡി ‘ദി ബ്രൂട്ടലിസ്റ്റ്’

കോൾമാൻ ഡൊമിംഗോ ‘സിങ് സിങ്’

റാൽഫ് ഫിയന്നസ് ‘കോൺക്ലേവ്’

സെബാസ്റ്റിയൻ സ്റ്റാൻ ‘ദി അപ്രന്റൈസ്’

ദി ബ്രൂട്ടലിസ്റ്റ് എന്ന സിനിയമയിലെ നായകൻ അഡ്രിയൻ ബ്രോഡി മികച്ച നായകനുള്ള ഓസ്കാർ സ്വന്തമാക്കുമെന്നാണ് കരുതുന്നത്.

മികച്ച നായിക

സിന്തിയ എറിവോ ‘വിക്കഡ്’

കർല സോഫിയ ഗാസ്‌കോൺ ‘എമിലിയ പെരെസ്’

മിക്കി മാഡിസൺ ‘അനോറ’

ഡെമി മൂർ ‘ദി സബ്‌സ്റ്റൻസസ്’

ഫെർണാണ്ടോ ടോറസ് ‘ഐ ആം സ്റ്റിൽ ഹിയർ’

ഐ ആം സ്റ്റിൽ ഹിയർ എന്ന ചിത്രത്തിന്റെ നായിക ഫെർണാണ്ടോ ടോറസ് മികച്ച നായികയായി തിരഞ്ഞെടുക്കപ്പെടുമെന്ന് കരുതുന്ന

മികച്ച പശ്ചാത്തല സംഗീതം

ദി ബ്രൂട്ടലിസ്റ്റ്

വിക്കഡ്

കോൺക്ലേവ്

എമിലിയ പെരെസ്

വൈൽഡ് റോബോട്ട്

ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ പശ്ചാത്തല സം​ഗീതം ഓസ്കാർ നേടുമെന്ന് പ്രവചനങ്ങൾ പറയുന്നു.

മികച്ച ​ഗാനം

“El Mal” (എമിലിയ പെരെസ്)

“The Journey” (“ദി സ്ക്സ് ട്രിപ്പിൾ എയ്റ്റ്”)

“Like a Bird” (സിങ് സിങ്)

“Mi Camino” (എമിലിയ പെരെസ്)

“Never Too Late” (എൽടൺ ജോൺ: നെവർ ടൂ ലേറ്റ്)

“El Mal” എന്ന എമിലിയ പെരെസിലെ ​ഗാനത്തിന് ഓസ്കാർ ലഭിക്കുമെന്ന് പ്രവചനങ്ങൾ പറയുന്നു.

content summary; Oscars 2025 Predictions: Who Will Win Best Picture, Actor, and Actress

Leave a Reply

Your email address will not be published. Required fields are marked *

×