July 10, 2026 |
Share on

പാലോട് രവി ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

അഴിമുഖം പ്രതിനിധി പാലോട് രവി നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നിയമസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് 74 വോട്ടുകള്‍ ലഭിച്ചു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ഇ ചന്ദ്രശേഖരന് 65 വോട്ടുകളും ലഭിച്ചു. ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷമാണ് രവിക്ക് ലഭിച്ചത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് മൂന്നര പതിറ്റാണ്ടിനൊടുവിൽ കേരളത്തിന് “വനിതാ ഡെപ്യൂട്ടി സ്പീക്കർ”അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു; വധു പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ’വള്ളത്തിലിരുന്ന് കരയിലെ വെടിയൊച്ചകള്‍ കേട്ടു, എന്റെ ഗ്രാമത്തിലെ മുന്നൂറോളം പേര്‍ മരിച്ചുവീണു’; […]

അഴിമുഖം പ്രതിനിധി

പാലോട് രവി നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നിയമസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് 74 വോട്ടുകള്‍ ലഭിച്ചു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ഇ ചന്ദ്രശേഖരന് 65 വോട്ടുകളും ലഭിച്ചു. ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷമാണ് രവിക്ക് ലഭിച്ചത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×