June 14, 2026 |
Share on

കേരളത്തിന് ഗവർണർ ആവശ്യമില്ലെന്ന് പിസി ജോർജ്

അഴിമുഖം പ്രതിനിധി സംസ്ഥാനത്തിന് ഗവർണർ സ്ഥാനം ആവശ്യമില്ലെന്ന് ചീഫ് വിപ്പ് പിസി ജോർജ്. ഗവർണർ പദവി അലങ്കാര പദവിയാണെന്ന് ആരും മറക്കരുതെന്നും പിസി ജോർജ് വ്യക്തമാക്കി. മുട്ടനാടുകൾ തമ്മിലിടിക്കുമ്പോള്‍ ചോര കുടിക്കുന്ന സ്വഭാവമാണ് ഗവർണറുടേതെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ പി സദാശിവത്തിൻറെ നിലപാട് ശരിയല്ലെന്നും ജോർജ് പറഞ്ഞു. ഒപ്പം സഭയിൽ ലഡുവിതരണം ചെയ്തത് തെറ്റായെന്നും പിസി ജോർജ് അറിയിച്ചു.  അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് കോണ്‍ഗ്രസില്‍ എ ഗ്രൂപ്പ് സജീവമാകുന്നു, പിന്നില്‍ ചാണ്ടി ഉമ്മനും പിസി […]

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തിന് ഗവർണർ സ്ഥാനം ആവശ്യമില്ലെന്ന് ചീഫ് വിപ്പ് പിസി ജോർജ്. ഗവർണർ പദവി അലങ്കാര പദവിയാണെന്ന് ആരും മറക്കരുതെന്നും പിസി ജോർജ് വ്യക്തമാക്കി. മുട്ടനാടുകൾ തമ്മിലിടിക്കുമ്പോള്‍ ചോര കുടിക്കുന്ന സ്വഭാവമാണ് ഗവർണറുടേതെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർ പി സദാശിവത്തിൻറെ നിലപാട് ശരിയല്ലെന്നും ജോർജ് പറഞ്ഞു. ഒപ്പം സഭയിൽ ലഡുവിതരണം ചെയ്തത് തെറ്റായെന്നും പിസി ജോർജ് അറിയിച്ചു. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×