July 14, 2026 |
Share on

ചെറിയാന്‍ ഫിലിപ്പ് വനിതകളെ അപമാനിച്ചിട്ടില്ല: പിണറായി വിജയന്‍

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസ് സംസ്‌കാരത്തെ ഉദ്ദേശിച്ചായിരുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ചെറിയാന്‍ ഫിലിപ്പ് സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലുണ്ടായിരുന്ന പലരും സമാനമായ അഭിപ്രായം പറഞ്ഞിട്ടുള്ളതാണെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടി-ആര്‍എസ്എസ്-വെള്ളാപ്പള്ളി അവിശുദ്ധ കൂട്ടുകെട്ടിന് ദല്ലാളായി നില്‍ക്കുന്നത് വ്യവസായിയായ ഗൗതം അദാനിയാണെന്ന് പിണറായി ആരോപിച്ചു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് കെ-റെയില്‍ വരുമെന്ന് പിണറായി വിജയന്‍ പറഞ്ഞതുപോലെയല്ല. ഈ സിനിമ വന്നിരിക്കും; മോഹൻലാൽ ചിത്രത്തെക്കുറിച്ച് മോജർ രവിരണ്ടാം പിണറായി സര്‍ക്കാരിന്റെ […]

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസ് സംസ്‌കാരത്തെ ഉദ്ദേശിച്ചായിരുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ചെറിയാന്‍ ഫിലിപ്പ് സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലുണ്ടായിരുന്ന പലരും സമാനമായ അഭിപ്രായം പറഞ്ഞിട്ടുള്ളതാണെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടി-ആര്‍എസ്എസ്-വെള്ളാപ്പള്ളി അവിശുദ്ധ കൂട്ടുകെട്ടിന് ദല്ലാളായി നില്‍ക്കുന്നത് വ്യവസായിയായ ഗൗതം അദാനിയാണെന്ന് പിണറായി ആരോപിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×