June 13, 2026 |
Share on

കെ.എം. മാണിക്കെതിരെ വയനാട്ടിൽ പോസ്റ്റർ; ജില്ലയിൽ കാലുകുത്താൻ അനുവദിക്കില്ല

അഴിമുഖം പ്രതിനിധി ധനമന്ത്രി കെ എം മാണിക്കെതിരെ വയനാട്ടിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. യൂത്ത് കോൺഗ്രസിൻറെ പേരിൽ പതിച്ച പോസ്റ്ററിൽ മാണി രാജിവെക്കുന്നതാണ് രാഷ്ട്രീയ മര്യാദയെന്ന് പറയുന്നു. അഗ്നിശുദ്ധിവരുത്തി തിരിച്ചുവരാന്‍ സാഹചര്യമുള്ളപ്പോള്‍ എന്തിനാണ് ഭരണത്തില്‍ കടിച്ചുതൂങ്ങുന്നത്. കരുണാകരന് നല്‍കാത്ത അനുകമ്പ കോണ്‍ഗ്രസ് മാണിക്ക് നല്‍കുന്നത് എന്തിനെന്നും പോസ്റ്ററില്‍ ചോദ്യമുണ്ട്. മന്ത്രി മാണിയെ ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് വയനാട്ടിൽ കല്ലിടൽ പോലും നടന്നില്ല, […]

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെ എം മാണിക്കെതിരെ വയനാട്ടിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. യൂത്ത് കോൺഗ്രസിൻറെ പേരിൽ പതിച്ച പോസ്റ്ററിൽ മാണി രാജിവെക്കുന്നതാണ് രാഷ്ട്രീയ മര്യാദയെന്ന് പറയുന്നു.

അഗ്നിശുദ്ധിവരുത്തി തിരിച്ചുവരാന്‍ സാഹചര്യമുള്ളപ്പോള്‍ എന്തിനാണ് ഭരണത്തില്‍ കടിച്ചുതൂങ്ങുന്നത്. കരുണാകരന് നല്‍കാത്ത അനുകമ്പ കോണ്‍ഗ്രസ് മാണിക്ക് നല്‍കുന്നത് എന്തിനെന്നും പോസ്റ്ററില്‍ ചോദ്യമുണ്ട്. മന്ത്രി മാണിയെ ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×