മഹാത്മ ഗാന്ധിജിക്ക് ആദരവ് അര്‍പ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ. ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ബുര്‍ജ് ഖലീഫ-യുടെ ആദരവ്. ത്രിവര്‍ണ പതാകയുടെ പശ്ചാത്തലത്തില്‍ തെളിയുന്ന ഗാന്ധിജിയുടെ രൂപവും അക്രമത്തിന്റെ ഏറ്റവും വലിയ രൂപം ദാരിദ്രമാണെന്ന ഗാന്ധിജിയുടെ വാചകകളും തെളിഞ്ഞു. ചൊവ്വാഴ്ച രാത്രി 08.20 മുതല്‍ 08.40 വരെയായിരുന്നു എല്‍ഡി ഷോ.