June 14, 2026 |
Avatar
Share on

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൌണ്ടില്‍ റാഫേല്‍ നദാല്‍ പുറത്ത്

അഴിമുഖം പ്രതിനിധി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൌണ്ടില്‍ റാഫേല്‍ നദാല്‍ പുറത്ത്. സ്പെയിനിന്റെ തന്നെ ഫെര്‍നാന്‍ഡോ വെര്‍ദാസ്കോയോടാണ് നദാല്‍ അടിയറവു പറഞ്ഞത്. ഇതാദ്യമായാണ് നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്താവുന്നത്. 7-6, 4-6, 3-6,7-6,6-2 എന്നിങ്ങനെയായിരുന്നു സ്കോര്‍ബോര്‍ഡില്‍ ഫെര്‍നാന്‍ഡോ ആധിപത്യം സ്ഥാപിച്ചത്. 2013ല്‍ വിംബിള്‍ഡണ്‍ ആദ്യ റൌണ്ടിലും നദാല്‍ പുറത്തായിരുന്നു.   More Posts റിലേറ്റഡ് ന്യൂസ് ഗർഭപാത്രത്തിൽ ഭ്രൂണം സ്ഥാപിക്കുന്നതിൻ്റെ ആദ്യ 3D ദൃശ്യങ്ങൾ പുറത്ത്!പത്മലത തട്ടിക്കൊണ്ടു പോകല്‍; ധര്‍മ്മസ്ഥലയിലെ ആദ്യ കേസ്, വീരേന്ദ്ര ഹെഗഡെയ്‌ക്കെതിരേ […]

അഴിമുഖം പ്രതിനിധി

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൌണ്ടില്‍ റാഫേല്‍ നദാല്‍ പുറത്ത്. സ്പെയിനിന്റെ തന്നെ ഫെര്‍നാന്‍ഡോ വെര്‍ദാസ്കോയോടാണ് നദാല്‍ അടിയറവു പറഞ്ഞത്. ഇതാദ്യമായാണ് നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്താവുന്നത്. 7-6, 4-6, 3-6,7-6,6-2 എന്നിങ്ങനെയായിരുന്നു സ്കോര്‍ബോര്‍ഡില്‍ ഫെര്‍നാന്‍ഡോ ആധിപത്യം സ്ഥാപിച്ചത്. 2013ല്‍ വിംബിള്‍ഡണ്‍ ആദ്യ റൌണ്ടിലും നദാല്‍ പുറത്തായിരുന്നു.  

Leave a Reply

Your email address will not be published. Required fields are marked *

×