June 19, 2026 |
Avatar
Share on

സീസണിലെ മികച്ച സമയത്തോടെ ബോള്‍ട്ട് 200 മീറ്റര്‍ ഫൈനലില്‍

അഴിമുഖം പ്രതിനിധി 200 മീറ്റര്‍ സെമിയില്‍ സീസണിലെ മികച്ച സമയത്തോടെ (19.78) ബോള്‍ട്ട് ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചു.അതേ സമയം എതിരാളികളായ അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്ട്‌ലിനും യോഹാന്‍ ബ്ലേക്കിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 100 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവ് കാനഡയുടെ ഡി ഗ്രസെയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് രണ്ടാം സെമിയില്‍ ബോള്‍ട്ട് ഫിനിഷ് ചെയ്തത്. മൂന്നാം സെമിയില്‍ മത്സരിച്ച ഗാട്ട്‌ലിന്‍ 20.13 സെക്കന്‍ഡില്‍ മൂന്നാമതായുംഇതേ ഹീറ്റ്‌സില്‍ ഇറങ്ങിയ യോഹാന്‍ ബ്ലേക്ക് (20.37 സെക്കന്‍ഡ്) ആറാമതായും ആണ് ഫിനിഷ് […]

അഴിമുഖം പ്രതിനിധി

200 മീറ്റര്‍ സെമിയില്‍ സീസണിലെ മികച്ച സമയത്തോടെ (19.78) ബോള്‍ട്ട് ഫൈനലിലേക്ക് യോഗ്യത ഉറപ്പിച്ചു.അതേ സമയം എതിരാളികളായ അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്ട്‌ലിനും യോഹാന്‍ ബ്ലേക്കിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 100 മീറ്റര്‍ വെങ്കല മെഡല്‍ ജേതാവ് കാനഡയുടെ ഡി ഗ്രസെയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് രണ്ടാം സെമിയില്‍ ബോള്‍ട്ട് ഫിനിഷ് ചെയ്തത്. മൂന്നാം സെമിയില്‍ മത്സരിച്ച ഗാട്ട്‌ലിന്‍ 20.13 സെക്കന്‍ഡില്‍ മൂന്നാമതായുംഇതേ ഹീറ്റ്‌സില്‍ ഇറങ്ങിയ യോഹാന്‍ ബ്ലേക്ക് (20.37 സെക്കന്‍ഡ്) ആറാമതായും ആണ് ഫിനിഷ് ചെയ്തത്. മൂന്നു സെമിഫൈനലുകളിലുമായി എട്ടു പേരാണ് ഫൈനല്‍ പോരാട്ടത്തിനുള്ള യോഗ്യത ഉറപ്പിച്ചത്‌.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×