June 06, 2026 |
Share on

മിഷണറീസ് ഓഫ് ചാരിറ്റിസ് സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ നിര്‍മല അന്തരിച്ചു

അഴിമുഖം പ്രതിനിധി മിഷണറീസ് ഓഫ് ചാരിറ്റിയില്‍ മദര്‍ തെരേസയുടെ പിന്‍ഗാമിയായ സിസ്റ്റര്‍ നിര്‍മല അന്തരിച്ചു. 81 വയസ്സായിരുന്നു. 1997-ല്‍ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ നിര്‍മ്മല 2009-ല്‍ ചുമതല ഒഴിഞ്ഞിരുന്നു. നേപ്പാളില്‍ നിന്നും റാഞ്ചിയിലേക്ക് കുടിയേറിയ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് 1934-ല്‍ നിര്‍മ്മല ജനിച്ചത്. ബ്രിട്ടീഷ് കരസേനയിലെ സൈനികനായിരുന്നു പിതാവ്. പതിനേഴാം വയസിലാണ് നിര്‍മല മിഷണറീസ് ഓഫ് ചാരിറ്റിയില്‍ ചേര്‍ന്നത്. 2009-ല്‍ അവര്‍ക്ക് പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് സിസ്റ്റര്‍ മിഡ്‌നൈറ്റ്‌;  ഇന്ത്യന്‍ സിനിമയില്‍ […]

അഴിമുഖം പ്രതിനിധി

മിഷണറീസ് ഓഫ് ചാരിറ്റിയില്‍ മദര്‍ തെരേസയുടെ പിന്‍ഗാമിയായ സിസ്റ്റര്‍ നിര്‍മല അന്തരിച്ചു. 81 വയസ്സായിരുന്നു. 1997-ല്‍ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ നിര്‍മ്മല 2009-ല്‍ ചുമതല ഒഴിഞ്ഞിരുന്നു. നേപ്പാളില്‍ നിന്നും റാഞ്ചിയിലേക്ക് കുടിയേറിയ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് 1934-ല്‍ നിര്‍മ്മല ജനിച്ചത്. ബ്രിട്ടീഷ് കരസേനയിലെ സൈനികനായിരുന്നു പിതാവ്. പതിനേഴാം വയസിലാണ് നിര്‍മല മിഷണറീസ് ഓഫ് ചാരിറ്റിയില്‍ ചേര്‍ന്നത്. 2009-ല്‍ അവര്‍ക്ക് പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×