July 18, 2026 |
Share on

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്ക് നോട്ടീസ്

അഴിമുഖം പ്രതിനിധി സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി അടൂര്‍ പ്രകാശിനും നോട്ടീസ് അയച്ചു. വിശദീകരണം ഉണ്ടെങ്കില്‍ കമ്മീഷന് കൈമാറണം എന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി നിയമത്തിലെ എട്ട് ബി പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് 60 കോടിയുടെ തട്ടിപ്പ്; ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരേ ലുക്ക് ഔട്ട് നോട്ടീസ്മുഖ്യമന്ത്രിക്ക് വേണ്ടി കൈ പൊക്കുന്നത് റേപ്പ് കേസിലെ പ്രതി; വിഡി സതീശന്‍എയര്‍ ഇന്ത്യ അപകട […]

അഴിമുഖം പ്രതിനിധി

സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി അടൂര്‍ പ്രകാശിനും നോട്ടീസ് അയച്ചു. വിശദീകരണം ഉണ്ടെങ്കില്‍ കമ്മീഷന് കൈമാറണം എന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു. കമ്മീഷന്‍സ് ഓഫ് എന്‍ക്വയറി നിയമത്തിലെ എട്ട് ബി പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×