കർണാടകയിലും തെലങ്കാനയിലും ലോക്സഭാ തെരെഞ്ഞെടുപ്പിൽ എൻഡിഎ – ഇന്ത്യസഖ്യം കനത്ത പോരാട്ടം. 2019 ലെ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിച്ചത് വെറും നാലു സീറ്റുകൾ മാത്രമാണ്. തെലങ്കാനയിൽ ചന്ദ്ര ബാബുനായിഡുവിന്റെ ഭാരത് രാഷ്ട്ര സമിതി 2019 ലെ തെരെഞ്ഞെടുപ്പിൽ 9 ലോക്സഭാ സീറ്റ് ആണ് സ്വതമാക്കിയത്, പക്ഷെ ഇത്തവണ നിലംപരിശായി.
കർണാടകയിൽ എൻഡിഎ 23 ഇന്ത്യ സഖ്യം 5
തമിഴ്‌നാട്ടിൽ എൻഡിഎ 1 സീറ്റിലും ഇന്ത്യ സഖ്യം 36 സീറ്റിലും
ബിജെപിക്ക് 0 മറ്റുള്ളവ 3
തെലങ്കാനയിൽ 17 സീറ്റിൽ ഇന്ത്യ സഖ്യം 10 എൻഡിഎ 6
ആന്ധ്രാപ്രദേശിൽ ഇന്ത്യ സഖ്യം 0 ,എൻഡിഎ 19
വൈഎസ്ആർസിപി 6
content summary : election results 2024 Karnataka, Telangana, Tamil Nadu, Andhra Pradesh