June 14, 2026 |
Share on

ബാരമുള്ളയില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം

അഴിമുഖം പ്രതിനിധി ജമ്മു കശ്മീരിലെ ബാരമുള്ളയിലുള്ള സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം എന്നു റിപ്പോര്‍ട്ട്. രണ്ടു ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റതായും അറിയുന്നു. എത്രപേരുണ്ടെന്നറിയാത്ത ഭീകരര്‍ 46 രാഷ്ട്രീയ റൈഫിള്‍ ക്യാമ്പിനുനേരെയാണ് ആക്രമണം നടത്തിയതെന്നാണു ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുരാക്ഷസൈന്യം ഭീകരരെ നേരിട്ടു കൊണ്ടിരിക്കുകയാണ്. രാത്രി പത്തരയോടെയാണ് ആക്രമണം തുടങ്ങിയത്. വലിയതോതിലുള്ള വെടിവയ്പ്പ് നടക്കുന്നതായാണ് അറിയുന്നത്. ഭീകരര്‍ ആര്‍മി ക്യാമ്പിനുള്ളില്‍ കടന്നതായാണ് സംശയം. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു വരുന്നതേയുള്ളൂ. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് […]

അഴിമുഖം പ്രതിനിധി

ജമ്മു കശ്മീരിലെ ബാരമുള്ളയിലുള്ള സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം എന്നു റിപ്പോര്‍ട്ട്. രണ്ടു ബിഎസ്എഫ് ജവാന്‍മാര്‍ക്ക് പരിക്കേറ്റതായും അറിയുന്നു. എത്രപേരുണ്ടെന്നറിയാത്ത ഭീകരര്‍ 46 രാഷ്ട്രീയ റൈഫിള്‍ ക്യാമ്പിനുനേരെയാണ് ആക്രമണം നടത്തിയതെന്നാണു ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുരാക്ഷസൈന്യം ഭീകരരെ നേരിട്ടു കൊണ്ടിരിക്കുകയാണ്. രാത്രി പത്തരയോടെയാണ് ആക്രമണം തുടങ്ങിയത്. വലിയതോതിലുള്ള വെടിവയ്പ്പ് നടക്കുന്നതായാണ് അറിയുന്നത്. ഭീകരര്‍ ആര്‍മി ക്യാമ്പിനുള്ളില്‍ കടന്നതായാണ് സംശയം. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞു വരുന്നതേയുള്ളൂ.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×