June 26, 2026 |
Share on

പെഷവാര്‍ വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം: ആറ് ഭീകരര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ വ്യോമസേനാ താവളത്തില്‍ ഭീകര്‍ ആക്രമണം നടത്തി. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. ഏഴ് മുതല്‍ പത്ത് വരെ ഭീകരരാണ് താവളത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതെന്നാണ് ആദ്യ വിവരമെന്ന് സൈന്യത്തിന്റെ വക്താവ് മേജര്‍ ജനറല്‍ അസിം ബജവ ട്വീറ്റ് ചെയ്തു. എന്നാല്‍ സൈന്യത്തിന് അവരെ തടയാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്‌. വെടിവയ്പ്പ് തുടരുകയാണ്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ആറ് മാസം, ഒരേയൊരു […]

അഴിമുഖം പ്രതിനിധി

peshawar

പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ വ്യോമസേനാ താവളത്തില്‍ ഭീകര്‍ ആക്രമണം നടത്തി. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. ഏഴ് മുതല്‍ പത്ത് വരെ ഭീകരരാണ് താവളത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതെന്നാണ് ആദ്യ വിവരമെന്ന് സൈന്യത്തിന്റെ വക്താവ് മേജര്‍ ജനറല്‍ അസിം ബജവ ട്വീറ്റ് ചെയ്തു. എന്നാല്‍ സൈന്യത്തിന് അവരെ തടയാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്‌. വെടിവയ്പ്പ് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×