July 11, 2026 |
Share on

തിരൂര്‍ മുന്‍സിപ്പാലിറ്റി; എല്‍ഡിഎഫ് തിരിച്ചടിയില്‍ ലീഗ് നിലംപൊത്തി

അഴിമുഖം പ്രതിനിധി തിരൂരില്‍ മുസ്ലിം ലീഗിന് വന്‍ തിരിച്ചടി. തിരൂര്‍ മുന്‍സിപ്പാലിറ്റിയുടെ ഭരണം ലീഗില്‍ നിന്നു എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. ആകെയുള്ള 38 സീറ്റില്‍ 19 ലും നേടിയണ് എല്‍ഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് എല്‍ഡിഎഫ് അല്ലാതെ മറ്റാര്… എം എ ബേബിപെരുകുന്ന പങ്കാളികള്‍, വരുമാനം ശൂന്യം; ബോബി ചെമ്മണൂരിന്റെ എല്‍എല്‍പി-കളുടെ കഥസുരക്ഷിതമായ എല്‍എല്‍പികളും; ലാഭക്കെണിയൊരുക്കുന്ന പോണ്‍സി സ്‌കീമുംബോബി ചെമ്മണൂരിൻ്റെ എല്‍എല്‍പി-കളുടെ കഥ’എല്‍ ഐ സി’ എന്തുകൊണ്ട് ‘ എല്‍ […]

അഴിമുഖം പ്രതിനിധി

തിരൂരില്‍ മുസ്ലിം ലീഗിന് വന്‍ തിരിച്ചടി. തിരൂര്‍ മുന്‍സിപ്പാലിറ്റിയുടെ ഭരണം ലീഗില്‍ നിന്നു എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. ആകെയുള്ള 38 സീറ്റില്‍ 19 ലും നേടിയണ് എല്‍ഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×