July 16, 2026 |
Share on

നാട്ടുമുക്കിലെ പാട്ടുപന്തലില്‍ കാത്തിരിപ്പവനോ ശശി.. അയാള്‍ ശശിയിലെ ടൈറ്റില്‍ സോംഗ് റിലീസായി

നാടന്‍പാട്ട് ശൈലിയിലെ ഗാനത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്

സജിന്‍ ബാബു സംവിധാനം ചെയ്ത് ശ്രീനിവാസന്‍ മുഖ്യവേഷത്തിലെത്തുന്ന അയാള്‍ ശശി എന്ന ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് യൂടൂബില്‍ റിലീസ് ചെയ്തു. നാടന്‍പാട്ട് ശൈലിയിലെ ഗാനത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ ആലപിക്കുന്ന ഗാനത്തിന് ശശിപ്പാട്ട് എന്നാണ് പേരിട്ടിരിക്കുന്നത്. കവി വി വിനയകുമാറാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തില്‍ ശ്രീനിവാസന്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×