June 14, 2026 |
Share on

ജമ്മു കാശ്മീരില്‍ മേഘവിസ്ഫോടനം , രണ്ടു മരണം

ജമ്മു കാശ്മീരില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ മരിക്കുകയും , 11 പേരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയില്‍  അമര്‍നാഥ് തീര്‍തഥാടകരുടെ  ബേസ് ക്യാമ്പ് ആയ ബല്‍താള്‍ മേഖലയിലാണ് സംഭവം. 11ഉം  13ഉം വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളാണ് മരിച്ചത്. ക്യാമ്പിനടുത്തുള്ള കടകളില്‍ ജോലിക്ക് നിന്നിരുന്നവരായിരുന്നു മരണപ്പെട്ടവര്‍. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പത്തോളം പേര്‍ക്ക് സാരമായി പരിക്കേറ്റു.   അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് ജമ്മു കശ്മീരില്‍ റെക്കോഡ് മഴ, 41 […]

ജമ്മു കാശ്മീരില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ മരിക്കുകയും , 11 പേരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയില്‍  അമര്‍നാഥ് തീര്‍തഥാടകരുടെ  ബേസ് ക്യാമ്പ് ആയ ബല്‍താള്‍ മേഖലയിലാണ് സംഭവം. 11ഉം  13ഉം വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളാണ് മരിച്ചത്. ക്യാമ്പിനടുത്തുള്ള കടകളില്‍ ജോലിക്ക് നിന്നിരുന്നവരായിരുന്നു മരണപ്പെട്ടവര്‍. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പത്തോളം പേര്‍ക്ക് സാരമായി പരിക്കേറ്റു.  

Tags:

Leave a Reply

Your email address will not be published. Required fields are marked *

×