July 10, 2026 |
Avatar
Share on

ഹൈദരാബാദ് സര്‍വ്വകലാശാല വി സിയുടെ തിരിച്ചുവരവിന്റെ ഷെഡ്യൂള്‍ പുറത്ത്

അഴിമുഖം പ്രതിനിധി ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ തിരികെ ചാര്‍ജ്ജെടുത്ത വിസി അപ്പാറാവു തന്റെ വരവ് വ്യക്തമായി പ്ലാന്‍ ചെയ്തിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്ത്. വരവിനോടനുബന്ധിച്ച്  അദ്ദേഹത്തിനെ അനുകൂലിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വ്യക്തമായ ഉത്തരവാദിത്തങ്ങള്‍ നല്‍കിയിരുന്നതായും പുറത്തു വന്ന പ്രോഗ്രാം ഷെഡ്യൂളില്‍ പറയുന്നു. ഇതില്‍ മുന്‍പ് നിഷ്പക്ഷമായ നിലപാടു സ്വീകരിച്ച അധ്യാപകരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്. തിരിച്ചുവരവ് സംബന്ധിച്ചുള്ള രേഖകള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതടക്കം മുന്‍പുതന്നെ പ്ലാന്‍ ചെയ്തിരുന്നു. സര്‍വ്വകലശാലയില്‍ നടന്ന സംഭവങ്ങള്‍ കണക്കുകൂട്ടലോടെ നടന്നതെന്ന വിദ്യാര്‍ഥികളുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് രേഖകള്‍ […]

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ തിരികെ ചാര്‍ജ്ജെടുത്ത വിസി അപ്പാറാവു തന്റെ വരവ് വ്യക്തമായി പ്ലാന്‍ ചെയ്തിരുന്നു എന്നതിന്റെ തെളിവുകള്‍ പുറത്ത്. വരവിനോടനുബന്ധിച്ച്  അദ്ദേഹത്തിനെ അനുകൂലിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വ്യക്തമായ ഉത്തരവാദിത്തങ്ങള്‍ നല്‍കിയിരുന്നതായും പുറത്തു വന്ന പ്രോഗ്രാം ഷെഡ്യൂളില്‍ പറയുന്നു. ഇതില്‍ മുന്‍പ് നിഷ്പക്ഷമായ നിലപാടു സ്വീകരിച്ച അധ്യാപകരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്. തിരിച്ചുവരവ് സംബന്ധിച്ചുള്ള രേഖകള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതടക്കം മുന്‍പുതന്നെ പ്ലാന്‍ ചെയ്തിരുന്നു. സര്‍വ്വകലശാലയില്‍ നടന്ന സംഭവങ്ങള്‍ കണക്കുകൂട്ടലോടെ നടന്നതെന്ന വിദ്യാര്‍ഥികളുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് രേഖകള്‍ പുറത്തുവന്നിരിക്കുന്നത്.


 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×