ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍, ബാഴ്‌സലോണ ക്ലബ് വിട്ട് പിഎസ്ജിയിലേക്ക് മാറിയതിനെ കുറിച്ച് മനസ്സ് തുറക്കുന്നു. റെക്കോര്‍ഡ് തുകയ്ക്ക് പിഎസ്ജിയിലേക്ക് ട്രാന്‍സ്ഫറായ നെയ്മര്‍, താന് ക്ലബ് മാറാന് കാരണം പണം മോഹിച്ചിട്ടല്ലെന്ന് പറയുന്നു. വെള്ളിയാഴ്ച പാരീസില്‍ വച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് നെയ്മര്‍ തന്റെ ക്ലബ് മാറ്റത്തിനെ കുറിച്ച് പറഞ്ഞത്. വീഡിയോ കാണാം-