പ്രത്യേകിച്ച് കാരണം ഒന്നും കൂടാതെ ലോകത്തില്‍ അപകടം സൃഷ്ടിക്കുന്ന പലയിടങ്ങളുമുണ്ട്. കലാവസ്ഥയും ഭൂപ്രകൃതിയുമൊക്കെ കാരണമാകാം ഈ അപകടങ്ങള്‍ സംഭവിക്കുന്നത്. അപകടകരമായ ലോകത്തിലെ അഞ്ച് ചതിയന്‍ റോഡുകളെ കുറിച്ചുള്ളതാണ് ഈ വീഡിയോ. മരണ റോഡുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലൂടെ കടന്നു പോകുന്ന ഹിമാലയന്‍ പാതകളാണ്. പിന്നെ ഇന്ത്യയിലെ ഷൈയരില്‍ നിന്ന് ഇഷ്ടൈയിരിയിലേക്കുള്ള പാത, സൈബരീയയിലെ വിട്ടിം നദി മുറിച്ച് കടക്കുന്നത്. ബൊളിവീയയിലെ തെക്കന്‍ യുംഗസ് റോഡ്, നോര്‍വെയിലെ അറ്റ്‌ലാന്റിക് റോഡ്. വീഡിയോ കാണാം:
കൂടുതല്‍ വായനയ്ക്ക്- https://goo.gl/kJMUc5