June 26, 2026 |
Share on

കോണ്ടവും ഒരു നര്‍മ്മ സംഭാഷണവും: എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് എംടിവി പരസ്യം

പ്രായം നോക്കാതെയാണ് പലപ്പോഴും മക്കളോട് ഇന്ത്യന്‍ മാതാപിതാക്കള്‍ ഇത്തരം സംഭാഷണം നടത്തുക. ഇത്തരത്തിലൊരു വീഡിയോ ആണ് ഇന്നലെ എയിഡ്സ് ദിനത്തോട് അനുബന്ധിച്ച് എംടിവി പോസ്റ്റ് ചെയ്തിരിക്കുന്നത്.

മക്കളുടെ ബെഡ്‌റൂമില്‍ നിന്ന് രക്ഷിതാക്കള്‍ കോണ്ടം കണ്ടെടുത്താല്‍ എന്ത് സംഭവിക്കും. അരോചകമായ ഒരു സംഭാഷണത്തിലേയ്ക്ക് ആയിരിക്കും അത് നയിക്കുക. പ്രായം നോക്കാതെയാണ് പലപ്പോഴും മക്കളോട് ഇന്ത്യന്‍ മാതാപിതാക്കള്‍ ഇത്തരം സംഭാഷണം നടത്തുക. ഇത്തരത്തിലൊരു വീഡിയോ ആണ് ഇന്നലെ എയിഡ്സ് ദിനത്തോട് അനുബന്ധിച്ച് എംടിവി പോസ്റ്റ് ചെയ്തിരിക്കുന്നത്. സുരക്ഷിത ലൈംഗികബന്ധം സംബന്ധിച്ച ഒരു സംഭാഷണം എത്രമാത്രം ബോറാകാം എന്നതിന് ഉദാഹരണമാണ് 1.3 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ക്ലിപ്പ്.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×