നിരായുധരായ പലസ്തീന്‍കാരെ ദൂരെ മറഞ്ഞിരുന്ന് വെടിവച്ച് കൊന്ന് ആഹ്‌ളാദം പ്രകടിപ്പിക്കുന്ന ഇസ്രയേലി സൈനികരുടെ വീഡിയോ ആണ് ഗാര്‍ഡിയന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പലസ്തീന്‍കാര്‍ വെടിയേറ്റ് വീഴുമ്പോള്‍ വേശ്യയുടെ മകന്‍ എന്ന് പറഞ്ഞാണ് ഇസ്രയേല്‍ സ്നിപ്പര്‍ സന്തോഷം പ്രകടിപ്പിക്കുന്നത്. സ്നിപ്പര്‍മാര്‍ തമ്മിലുള്ള സംഭാഷണം വീഡിയോയില്‍ കേള്‍ക്കാം. അതേസമയം വീഡിയോയുടെ ആധികാരികത ഉറപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ഗാര്‍ഡിയന്‍ പറയുന്നു.
വീഡിയോ:
This post was last modified on April 11, 2018 5:57 pm
Leave a Comment