June 26, 2026 |
Share on

ഹൃദയങ്ങള്‍ ജയിച്ച്, താരപരിവേഷത്തോടെ; മത്സ്യത്തൊഴിലാളികളുടെ മടക്കം

വീഡിയോ ഇതിനോടകം ദേശീയ തലത്തിലും  ശ്രദ്ധ  പിടിച്ചുപറ്റിയിട്ടുണ്ട്.

കേരളത്തിലെ പ്രളയ ബാധിത മേഖലളില്‍ നടത്തിയ മികച്ച രക്ഷാ പ്രവര്‍ത്തനത്തിലുടെ മലയാളികള്‍ക്കിടയില്‍ താര പരിവേഷം ലഭിച്ച മത്സ്യത്തൊഴലാളികള്‍ മടങ്ങിപ്പോവുന്നതിന്റെ ദൃശങ്ങള്‍ വൈറലാവുന്നു. ഒരു നാടിന്റെ മൊത്തം ഹൃദയം കവര്‍ന്നാണ് രക്ഷകരായെത്തിയവരുടെ മടക്കമെന്ന് വ്യക്തമാക്കുന്ന നിരവധി പ്രതികരണങ്ങളാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനൊപ്പമാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് ശേഷം ലോറിയില്‍ വള്ളങ്ങളുമായി മടങ്ങുന്ന മല്‍സ്യത്തൊഴിലാഴികളുടേത്. വീഡിയോ ഇതിനോടകം ദേശീയ തലത്തിലും  ശ്രദ്ധ  പിടിച്ചുപറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×