June 26, 2026 |
Share on

‘മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൈക്കിളില്‍, ഹൂയ് പെടക്കണ ചാളയുണ്ട് എന്ന് പറയുന്ന കാലം വരും’: സലിം കുമാര്‍

‘ബ്രാഹ്മണനായ ഒരാള്‍ ലോകത്തില്‍ ആദ്യമായി മീന്‍ കച്ചവടം തുടങ്ങിയിരിക്കുന്നു. വളരെ വിപ്ലവകരമായൊരു നിമിഷത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.’

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ‘ധര്‍മൂസ് ഫിഷ് ഹബി’ന്റെ പുതിയ ശാഖ കൊച്ചിയിലെ വെണ്ണയില്‍ ആരംഭിച്ചു. രമേഷ് പിഷാരടിയും കലാഭവന്‍ പ്രസാദും സംയുക്തമായിട്ടാണ് ഈ ഫ്രാഞ്ചൈസി ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ എത്തിയ സലിം കുമാറിന്റെ നര്‍മ്മ പ്രസംഗം ഇപ്പോള്‍ ഹിറ്റാണ്.

‘ബ്രാഹ്മണനായ ഒരാള്‍ ലോകത്തില്‍ ആദ്യമായി മീന്‍ കച്ചവടം തുടങ്ങിയിരിക്കുന്നു. വളരെ വിപ്ലവകരമായൊരു നിമിഷത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സിനിമാക്കാര് മുഴുവന്‍ മീന്‍ കച്ചവടത്തിന് ഇറങ്ങുകയാണ്. ഭാവിയില്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൈക്കില്‍, ഹൂയ് പെടക്കണ ചാളയുണ്ട് എന്ന് പറയുന്ന കാലം വരുമെന്നാണ് തോന്നുന്നത്.’ ഈ രിതീയല്‍ പോവുകയാണ് സലിം കുമാറിന്റെ പ്രസംഗം. വീഡിയോ കാണാം..

https://www.azhimukham.com/travel-mumbai-kamathipura-red-street-experience-by-vinz-shaz/

Leave a Reply

Your email address will not be published. Required fields are marked *

×