June 26, 2026 |
Share on

വീഡിയോ: കല്‍ക്കരി പാടങ്ങള്‍ക്കെതിരെ പോരാടുന്ന ഈ പരിസ്ഥിതി പ്രവര്‍ത്തകന്റെ ആയുധം എന്താണെന്ന് നോക്കൂ

അമേരിക്കയിലെ വെസ്റ്റ് വേര്‍ജീനിയയിലെ 27കാരനായ ഈ പരിസ്ഥിതി പോരാളി കോള്‍ കമ്പനികളുടെ പേടിസ്വപ്നമാണ്

അമേരിക്കയിലെ വെസ്റ്റ് വേര്‍ജീനിയയിലെ 27കാരനായ ഈ പരിസ്ഥിതി പോരാളി കോള്‍ കമ്പനികളുടെ പേടിസ്വപ്നമാണ്. യൂനിസ് എന്ന പ്രദേശത്തെ കോള്‍ മൈനുകളുടെ മുകളിലൂടെ തന്റെ ഡ്രോണ്‍ ക്യാമറ പറത്തിയാണ് ജൂനിയര്‍ വാക്ക് എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്‍ക്കരി പാടങ്ങളെ നിരീക്ഷിക്കുന്നത്. കമ്പനികളുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയാണ് ഇയാളുടെ പരിപാടി. ഇതിന്റെ ദൃശ്യ തെളിവുകള്‍ അടക്കം പരിസ്ഥിതി സംരക്ഷണ വകുപ്പിന് സമര്‍പ്പിച്ചു കമ്പനികളെ പിഴയടപ്പിക്കുകയാണ് ജൂനിയര്‍ വാക്ക്.

വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *

×