UPDATES

വീഡിയോ

ഷാരൂഖ് ഖാനും കത്രീന കെയ്ഫും: ആനന്ദ് എല്‍ റായിയുടെ സീറോ (ടീസര്‍)

അനൗണ്‍സ്‌മെന്റ് ട്രെയ്‌ലര്‍ ഇറങ്ങി 24 മണിക്കൂര്‍ ആകുന്നതിന് മുമ്പ് തന്നെ മുപ്പത് ലക്ഷം ഹിറ്റുകളാണ് ഷാരൂഖ് ഖാന്‍ ചിത്രമായ സീറോയുടെ ട്രെയ്‌ലറിന് കിട്ടിയിരിക്കുന്നത്. ഒരു കുള്ളനായാണ് ഷാരൂഖ് വരുന്നത്. ചിത്രം അനൗണ്‍സ് ചെയ്തുള്ള ഷാരൂഖ് ഖാന്റെ ട്വീറ്റിന് 30,000ലധികം ലൈക്കുകള്‍ കിട്ടി.

                       

അനൗണ്‍സ്‌മെന്റ് ട്രെയ്‌ലര്‍ ഇറങ്ങി 24 മണിക്കൂര്‍ ആകുന്നതിന് മുമ്പ് തന്നെ മുപ്പത് ലക്ഷം ഹിറ്റുകളാണ് ഷാരൂഖ് ഖാന്‍ ചിത്രമായ സീറോയുടെ ടീസറിന് കിട്ടിയിരിക്കുന്നത്. ഷാരൂഖ് ഖാനും കത്രീന കെയ്ഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആനന്ദ് എല്‍ റായിയാണ്. അനുഷ്‌ക ശര്‍മ്മയും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ഒരു കുള്ളനായാണ് ഷാരൂഖ് വരുന്നത്. ചിത്രം അനൗണ്‍സ് ചെയ്തുള്ള ഷാരൂഖ് ഖാന്റെ ട്വീറ്റിന് 30,000ലധികം ലൈക്കുകള്‍ കിട്ടി. ഡിസംബര്‍ 21ന് ചിത്രം തീയറ്ററുകളിലെത്തും.

Share on

മറ്റുവാര്‍ത്തകള്‍