തംഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ കൊള്ളക്കാരന്‍ ഖുദാബക്ഷ് എത്തി / വീഡിയോ

അമീര്‍ഖാന്‍ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെയും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

തംഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ആമീര്‍ ഖാന്‍ ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ചിത്രത്തിലെ അമിതാഭ് ബച്ചന്‍ ചെയ്യുന്ന ഖുദാബക്ഷ് എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അമീര്‍ഖാന്‍ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെയും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. വിജയ് കൃഷ്ണ ആചാര്യ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊള്ളക്കാരുടെ കഥയാണ് പറയുന്നത്. ആദിത്യ ചോപ്ര നിര്‍മ്മിക്കുന്ന ചിത്രം യക്ഷ്‌ രാജ് ഫിലിംസാണ് അവതരിപ്പിക്കുന്നത്.

This post was last modified on September 18, 2018 1:45 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment