June 26, 2026 |
Share on

വിദ്യാര്‍ത്ഥിയ്ക്ക് പരീക്ഷ ഹാള്‍ ടിക്കറ്റില്‍ കിട്ടിയത് അമിതാഭ് ബച്ചന്റെ ചിത്രം/ വീഡിയോ

ഉത്തര്‍പ്രദേശിലെ ഡോ. റാം മനോഹര്‍ ലോഹ്യ അവധ് യൂണിവേഴ്‌സിറ്റിയിലാണ് സംഭവം.

വിദ്യാര്‍ത്ഥിയ്ക്ക് പരീക്ഷ ഹാള്‍ ടിക്കറ്റില്‍ തന്റെ ചിത്രത്തിന് പകരം കിട്ടിയത് അമിതാഭ് ബച്ചന്റെ ചിത്രം. ഉത്തര്‍പ്രദേശിലെ ഡോ. റാം മനോഹര്‍ ലോഹ്യ അവധ് യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. ബിഎഡ് വിദ്യാര്‍ത്ഥിയായ അമിത് ദ്വിവേദിക്കാണ് തന്റെ ചിത്രത്തിന് പകരം അമിതാഭ് ബച്ചന്റെ ചിത്രം പതിപ്പിച്ച ഹാള്‍ ടിക്കറ്റ് കിട്ടിയത്. വീഡിയോ കാണാം..

Leave a Reply

Your email address will not be published. Required fields are marked *

×