June 26, 2026 |
Share on

ഹോളിവുഡ് സ്‌റ്റൈല്‍ ആക്ഷനുമായ് ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ന്റെ ട്രെയ്‌ലര്‍ എത്തി

1795-ലെ ബ്രട്ടീഷ് ഇന്ത്യയിലെ കാര്യങ്ങളാണ് ട്രെയ്‌ലറില്‍ കാണുന്നത്.

ആമീര്‍ഖാന്‍ ചിത്രം ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ന്റെ ട്രെയ്‌ലര്‍ പുറത്തു വന്നു. ട്രെയിലറില്‍ അമിതാബ് ബച്ചന്‍, ഫാത്തിമ സന ഷെയ്ഖ് എന്നിവരുടെ മികച്ച ആക്ഷന്‍ രംഗങ്ങളും കാണാം. ചിത്രത്തില്‍ കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

വിജയ് കൃഷ്ണ ആചാര്യ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊള്ളക്കാരുടെ കഥയാണ് പറയുന്നത്. ആദിത്യ ചോപ്ര നിര്‍മ്മിക്കുന്ന ചിത്രം യക്ഷ് രാജ് ഫിലിംസാണ് അവതരിപ്പിക്കുന്നത്

1795-ലെ ബ്രട്ടീഷ് ഇന്ത്യയിലെ കാര്യങ്ങളാണ് ട്രെയ്‌ലറില്‍ കാണുന്നത്. മൂന്നര മിനിറ്റ് നീളുന്ന ട്രെയ്‌ലര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ഓരോരുത്തരും കൈകാര്യം ചെയ്യുന്ന വേഷങ്ങളെ കുറിച്ചുള്ള സൂചനകള്‍ നല്‍കുകയും ചെയ്യുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

×