July 01, 2026 |
Share on

ടൈം മാഗസിന്‍ വീണ്ടും വിറ്റു!/ വീഡിയോ

എട്ടു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ടൈം മാഗസിന്‍ മെറിഡിത് കോര്‍പ്പറേഷന്‍ വാങ്ങിയത്

അമേരിക്കന്‍ മാഗസിനായ ടൈം മാഗസിന്‍ വീണ്ടും വിറ്റു. കമ്പ്യൂട്ടിങ് വെബ്സൈറ്റ് സെല്‍സ്‌ഫോര്‍സ് കമ്പനി സഹസ്ഥാപകന്‍ മാര്‍ക്ക് ബേനിഓഫും ഭാര്യയുമാണ് ടൈം മാഗസിന്‍ വാങ്ങിയത്. നിലവില്‍ മെറിഡിത് കോര്‍പ്പറേഷനായിരുന്നു മാഗസിന്റെ ഉടമസ്ഥത. എട്ടു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ടൈം മാഗസിന്‍ മെറിഡിത് കോര്‍പ്പറേഷന്‍ വാങ്ങിയത്. ടൈം മാഗസിന്റെ വില്‍പന സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ വീഡിയോ കാണാം..

Leave a Reply

Your email address will not be published. Required fields are marked *

×