July 17, 2026 |
Share on

വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ അവധിയില്‍

അഴിമുഖം പ്രതിനിധി ധനമന്ത്രി കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ എഡിജിപി വിന്‍സണ്‍ എം പോള്‍ നാളെ മുതല്‍ രണ്ടാഴ്ച്ച കാലത്തേക്ക് അവധിയില്‍ പ്രവേശിക്കുന്നു. അവധിയില്‍ പ്രവേശിക്കുന്ന വിന്‍സണ്‍ എം പോളിനു പകരം അന്വേഷണ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. വിന്‍സണ്‍ എം പോള്‍ നല്‍കിയ അപേക്ഷ പ്രകാരമാണ് അദ്ദേഹത്തിന് അവധി അനുവദിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കടുത്ത രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹം അവധിയില്‍ പ്രവേശിക്കുന്നതെന്നും ആക്ഷേപമുണ്ട്. അഴിമുഖം ഡെസ്ക്More […]

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ എഡിജിപി വിന്‍സണ്‍ എം പോള്‍ നാളെ മുതല്‍ രണ്ടാഴ്ച്ച കാലത്തേക്ക് അവധിയില്‍ പ്രവേശിക്കുന്നു. അവധിയില്‍ പ്രവേശിക്കുന്ന വിന്‍സണ്‍ എം പോളിനു പകരം അന്വേഷണ ചുമതല ആര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.

വിന്‍സണ്‍ എം പോള്‍ നല്‍കിയ അപേക്ഷ പ്രകാരമാണ് അദ്ദേഹത്തിന് അവധി അനുവദിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കടുത്ത രാഷ്ട്രീയസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹം അവധിയില്‍ പ്രവേശിക്കുന്നതെന്നും ആക്ഷേപമുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×