June 04, 2026 |
Share on

1970-കളിലെ ദൈവത്തിന്റെ സ്വന്തം നാട്/ വീഡിയോ

ഒരു ജര്‍മ്മന്‍ സംഘം പകര്‍ത്തിയ വീഡിയോയാണെന്ന്‌ കമന്റില്‍ പറയുന്നു

കേരളത്തിന്റെ ഒരു പഴയ കാല വീഡിയോ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. വീഡിയോയുടെ കൂടെയുള്ള വിവരങ്ങളനുസരിച്ച് 1970-1980 കാലഘട്ടത്തിലെ കേരളമാണ് ചിത്രീകരിച്ചിരിക്കുന്നതായി കാണിച്ചിരിക്കുന്നത്. ഒരു ജര്‍മ്മന്‍ സംഘം പകര്‍ത്തിയ വീഡിയോയാണെന്നും തിരുവനന്തപുരം പെരുമാതുറ കഠിനംകുളം പ്രദേശമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും കമന്റില്‍ പറയുന്നു. വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×