ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എഴുതപ്പെടേണ്ട ചരിത്രമായ ഒരു രാഷ്ട്രീയ നേതാവിന്റെ കുട്ടിക്കാലത്തെ ചിത്രം ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് വൈറലായിരിക്കുകയാണ്. മറ്റാരുടേതുമല്ല, ഇന്ന് 90 ആം പിറന്നാള്‍ ആഘോഷിക്കുന്ന ലാല്‍കൃഷ്ണ അദ്വാനി എന്ന എല്‍ കെ അദ്വാനിയുടെതാണ് ചിത്രം. ഇന്ത്യന്‍ ഉപപ്രധാനമന്ത്രിയായിരുന്ന അദ്വാനിയുടെ മൂന്നാം വയസിലെ ചിത്രമാണ് ഇന്ത്യന്‍ഹിസറ്റ്‌റിപിക്‌സ്(Infianhistorypics) എന്ന ട്വിറ്റര്‍ അകൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 1930 ല്‍ എടുത്ത ചിത്രമാണിത്.
This post was last modified on November 8, 2017 4:02 pm
Leave a Comment