June 06, 2026 |
Share on

ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹ്വ

വീഡിയോയില്‍ എന്തുകൊണ്ട് അടിയന്തരമായി ഇന്ത്യ സേന അവിടെ നിന്ന് പിന്മാറണമെന്നും ഉപദേശിക്കുന്നുണ്ട്

ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് ചൈനയുടെ ഔദ്യോഗിക മാധ്യമം സിന്‍ഹ്യൂയ ന്യൂസ്. ദോക് ലായിന്‍ വിഷയത്തില്‍ സമാധനപരമാകുവാന്‍ എന്താണ് വേണ്ടതെന്ന സിന്‍ഹ്യൂയ ന്യൂസ് ചാനലിന്റെ പരിപാടിയാലാണ് ഇന്ത്യക്കാരെ അധിക്ഷേപിക്കുന്നത്. ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇന്ത്യന്‍ പുരുഷന്മാര്‍ രോമാവൃതമാമെന്നും മറ്റുമുള്ള പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും ചരിത്രം പറയുന്ന വീഡിയോയില്‍ എന്തുകൊണ്ട് അടിയന്തരമായി ഇന്ത്യ സേന അവിടെ നിന്ന് പിന്മാറണമെന്നും ഉപദേശിക്കുന്നുണ്ട്. വീഡിയോ-

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/19rZxD

Leave a Reply

Your email address will not be published. Required fields are marked *

×