ഫോര്‍മുല വണ്‍ ട്രാക്കില്‍ ചീറി പാഞ്ഞുകൊണ്ട് ചിത്രീകരിച്ച ദമ്പതികളുടെ വിവാഹ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡുകളില്‍ ഒന്ന്. മലയാളികളായ യാഹിയയുടേയും ഫെമിനയുടേയും വിവാഹ വീഡിയോയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. 2018 എഫ്1 ചാമ്പ്യന്‍ഷിപ്പ് നടന്ന അബുദാബിയിലെ മറീന സര്‍ക്യൂട്ടില്‍ ഫോര്‍മുല വണ്‍ റേസ് സ്‌റ്റൈലില്‍ ചിത്രകീരിച്ച് വിവാഹ വീഡിയോയുടെ ടീസറാണിത്. വിങ്‌സ് മീഡിയയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മറ്റ് വിവരങ്ങളൊന്നും വീഡിയോയില്‍ കൊടുത്തിട്ടില്ല. വീഡിയോ കാണാം..
.
https://www.azhimukham.com/kerala-illegal-appointments-in-kirtads-including-minister-ak-balans-staff-report-by-kr-dhanya/
https://www.azhimukham.com/india-vhp-plans-to-conduct-rallies-muslim-dominated-areas-delhi-intelligence-alert-of-possibility-for-a-communal-conflict-to-centre-delhi-police-december-9-rallies-ramlila-programme/