സ്‌കൂളിലെ ജന്മാഷ്ടമി ചടങ്ങില്‍ ഉണ്ണികണ്ണനായി ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ധിഖിയുടെ മകന്‍. തന്റെ മകന്‍ യാനിക്ക് ഉണ്ണിക്കണ്ണനായി വേഷമിടാന്‍ അവസരം ലഭിച്ചുവെന്നും തനിക്കതില്‍ ഏറെ സന്തോഷമുണ്ടെന്നുമുള്ള വരികള്‍ കുറിച്ച് ട്വിറ്റില്‍ ഫോട്ടോയുമിട്ടിട്ടുണ്ട് താരം. ആഘോഷങ്ങള്‍ അതിര്‍ത്തികളെ മായ്ക്കുന്നുവെന്ന തരത്തില്‍ ധാരാളം കമന്റുകളും നവാസുദ്ദീന്‍ സിദ്ധിഖിയുടെ ട്വീറ്റിന് മറുപടിയായി എത്തുന്നുണ്ട്.
I am glad to the school of my kid . Who gave him an opportunity to play the character of ” natkhat nandlala” pic.twitter.com/pJ9V1MHffX
— Nawazuddin Siddiqui (@Nawazuddin_S) August 13, 2017