June 25, 2026 |
Share on

വാശിയോടെ സൂചിയില്‍ നൂല്‍ കോര്‍ത്ത് ജാന്‍വി കപൂറും സഹോദരി ഖുശി കപൂറും/ വീഡിയോ

നിശ്ചിത സമയത്തിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധികാത്ത അക്ഷയ് കുമാര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ചലഞ്ച് ചെയ്തു

സൂചിയില്‍ നൂല്‍ കോര്‍ക്കുന്ന മത്സരത്തില്‍ വെല്ലുവിളി ഏറ്റെടുത്ത ജാന്‍വി കപൂറിന്റെയും സഹോദരി ഖുശി കപൂറിന്റെയും വീഡിയോയാണ് ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്നത്.

കൈത്തുന്നല്‍ തൊഴിലളികളുടെ ജീവിതം പറയുന്ന സൂയി ദാഗാ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് സൂചി നൂല്‍ ചലഞ്ചിന് തുടക്കം കുറിക്കുന്നത് . ചിത്രത്തിലെ നായകന്‍ വരുണ്‍ ധവാന്‍ അക്ഷയ് കുമാറിനെ ചലഞ്ച് ചെയ്തിരുന്നു.

നിശ്ചിത സമയത്തിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധികാത്ത അക്ഷയ് കുമാര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ചലഞ്ച് ചെയ്തു. അനുഷ്‌ക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. ശരത് കതാരിയ സംവിധാനം നിര്‍വഹിക്കുന്ന സൂയി ദാഗാ സെപ്റ്റംബര്‍ 28-ന് തീയറ്ററുകള്‍ എത്തും

Leave a Reply

Your email address will not be published. Required fields are marked *

×