June 26, 2026 |
Share on

സിഗററ്റ് വലി, പിന്‍ഭാഗം തുറന്ന മിനി ഫ്രോക്ക്: നടി മഹിറ ഖാനെ ട്രോളി പാകിസ്ഥാന്‍ ആരാധകര്‍

വെളുത്ത മിനി ഫ്രോക്ക് ഇട്ട് ആണ് മഹിറ ധരിച്ചിരിക്കുന്നത്. ഇരുവരും ന്യൂയോര്‍ക്കിലെ തെരുവിലാണെന്നാണ് പറയുന്നത്.

നടന്‍ രണ്‍ബീര്‍ കപൂറിനൊപ്പം സിഗററ്റ് വലിച്ചുകൊണ്ടിരിക്കുന്നതിന്റേയും മുതുകിന്റെ ഭാഗം പ്രദര്‍ശിപ്പിക്കുന്ന ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നതിന്റേയും ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത നടി മഹിറാഖാനെതിരെ പാകിസ്ഥാന്‍ ആരാധകരുടെ ട്രോള്‍ ആക്രമണം. പാകിസ്ഥാന്‍കാരിയായ മഹിറ, ഷാരൂഖ് ഖാന്റെ റയീസ് അടക്കമുള്ള ബോളിവുഡ് ചിത്രങ്ങളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വെളുത്ത മിനി ഫ്രോക്ക് ഇട്ട് ആണ് മഹിറ ധരിച്ചിരിക്കുന്നത്. ഇരുവരും ന്യൂയോര്‍ക്കിലെ തെരുവിലാണെന്നാണ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×