June 18, 2026 |
Share on

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ അംഗരക്ഷകനെ കണ്ടു കണ്ണെടുക്കാതെ സോഷ്യല്‍ മീഡിയ

സ്വാഭാവികമായി ഏറിയ പങ്കും പെണ്‍കുട്ടികള്‍ തന്നെയാണ് ചോയിയുടെ ആരാധകര്‍

സോഷ്യല്‍ മീഡിയയ്ക്ക് ഒരാളെ സെലിബ്രിറ്റിയാക്കുവാന്‍ അധികം സമയം ഒന്നുവേണ്ട. ഏത് സാധാരണക്കാരനെയും ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേക്കും സ്റ്റാര്‍ ആക്കുവാന്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് കഴിയും. പാക്കിസ്ഥാനിലെ ചായകടക്കാരനായ നീലകണ്ണുക്കാരന്‍ ഇതുപോലെ പ്രശസ്തനായ ആളാണ്. ഇപ്പോള്‍ സ്റ്റാര്‍ ആയിരിക്കുന്നത് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ബോഡിഗാര്‍ഡായ ചോയി യങ് ജാ ആണ്.


സ്റ്റണിംഗ് ഹാന്‍ഡ്‌സം, ഹോട്ട് ബോഡിഗാര്‍ഡ്, തുടങ്ങി പല രീതിയിലാണ് ചോയിയുടെ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകള്‍ വരുന്നത്. സ്വാഭാവികമായി ഏറിയ പങ്കും പെണ്‍കുട്ടികള്‍ തന്നെയാണ് ചോയിയുടെ ആരാധകര്‍.


കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/h0NkF9

Leave a Reply

Your email address will not be published. Required fields are marked *

×