തനിയ്ക്ക് പത്താം ക്ലാസില്‍ കണക്കിന് 50ല്‍ 13 മാര്‍ക്കാണ് ലഭിച്ചതെന്നു വെളിപ്പെടുത്തിയ താരം അത് തന്‍റെ റെക്കോര്‍ഡ് മാര്‍ക്കാണെന്നും വീഡിയോയില്‍ പറയുന്നു
പഠനകാലത്തെ ഓർമ്മകൾ പൊടിതട്ടി എടുത്ത് ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി. പഴയ പാഠപുസ്തകളോടൊപ്പം കിട്ടിയ പരീക്ഷ പേപ്പറുകളാണ് താരം ലൈവ് വിഡിയോയിൽ കാണിക്കുന്നത്. തനിയ്ക്ക് പത്താം ക്ലാസില്‍ കണക്കിന് 50ല്‍ 13 മാര്‍ക്കാണ് ലഭിച്ചതെന്നു വെളിപ്പെടുത്തിയ താരം അത് തന്‍റെ റെക്കോര്‍ഡ് മാര്‍ക്കാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. “എങ്ങനെയോ രക്ഷപ്പട്ടു പോയതാണ് ഞാൻ ” പരീക്ഷ പേപ്പർ കാണിച്ചുകൊണ്ട് സുരഭി പറയുന്നു.
വീഡിയോ: