June 04, 2026 |
Share on

മുത്തലാഖ് വിഷയം അലിഗഡില്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചു/ വീഡിയോ

ഇന്ത്യടുഡേയുടെ ഇല്‍മ ഹസന്‍ എന്ന റിപ്പോര്‍ട്ടറെയാണ് പുരുഷന്മാരുടെ സംഘം അപമാനിച്ചത്

അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയില്‍, മുത്തലാഖിനെ കുറിച്ചുള്ള സുപ്രീം കോടതി വിധിയെ കുറിച്ച് അഭിപ്രായം ചോദിക്കാന്‍ എത്തിയ വനിത മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച് ഒരു കൂട്ടം പുരഷന്മാര്‍. ഇന്ത്യടുഡേയുടെ ഇല്‍മ ഹസന്‍ എന്ന റിപ്പോര്‍ട്ടറെയാണ് പുരുഷന്മാരുടെ സംഘം അപമാനിച്ചത്.

വീഡിയോ എടുക്കുന്നത് നിര്‍ത്താനും മറ്റും ആവിശ്യപ്പെട്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ഒരു സംഘം പുരുഷന്മാര്‍. യൂണിവേഴ്‌സിറ്റിയില്‍ ക്യാമറയുപയോഗിക്കാനുള്ള പെര്‍മിഷന്‍ എടത്തിരുന്നുവെന്ന റിപ്പോര്‍ട്ടറുടെ വാദം ഒന്നും അവര്‍ ശ്രദ്ധിക്കാതെ പ്രശ്‌നങ്ങള്‍ തുടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×