June 04, 2026 |
Share on

ഫ്ളോറന്‍സ് ചുഴലിക്കാറ്റ് വീശുമ്പോള്‍ ‘ഐ ഓഫ് ദി സ്റ്റോം’ പാടുന്ന കുട്ടികള്‍/ വീഡിയോ

ഫ്ളോറന്‍സ് ചുഴലിക്കാറ്റ് അടിക്കുമ്പോള്‍ ഗോള്‍ഡസ്‌ബോറോയിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പാടിയ പാട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

യുഎസിന്റെ തെക്ക് കിഴക്കന്‍ തീരത്ത് ഫ്ളോറന്‍സ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് ഉണ്ടാ്ക്കിയത്. ഇതിനിടിയല്‍ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള ഒരു വീഡിയോ സാമൂഹികമാധ്യങ്ങളില്‍ വൈറലായി. ഫ്ളോറന്‍സ് ചുഴലിക്കാറ്റ് അടിക്കുമ്പോള്‍ ഗോള്‍ഡസ്‌ബോറോയിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പാടിയ പാട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ശുഭ പ്രതീക്ഷ കൈവിടാതിരിക്കാന്‍ അവിടുത്തെ കുട്ടികള്‍ റയാന്‍ സ്റ്റീവിന്‌സന്റെ ‘ഐ ഓഫ് ദി സ്റ്റോം’ എന്ന ഗാനമാണ് ആലപിച്ചത്.

Read Also: യുഎസില്‍ നാശം വിതച്ച് ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്; ഫിലിപ്പൈന്‍സില്‍ മാംഗ്ഹട്ട്

Leave a Reply

Your email address will not be published. Required fields are marked *

×