June 03, 2026 |
Share on

ലോകത്തെ ഏറ്റവും വില കൂടിയ വോഡ്ക അടിച്ചുമാറ്റിയ കള്ളന്‍ (വീഡിയോ)

ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ഒരു സ്‌പെഷ്യലിസ്റ്റ് ബാറില്‍ നിന്നാണ് ഈ യമണ്ടന്‍ കുപ്പി മോഷണം പോയത്. ഈ റഷ്യന്‍ വോഡ്കയുടെ വില 9,59,000 പൗണ്ട് (ഏതാണ്ട് 8.23 കോടി ഇന്ത്യന്‍ രൂപ).

ലോകത്തെ ഏറ്റവും വില കൂടിയ വോഡ്ക മോഷ്ടിച്ച കള്ളനെയാണ് ഇപ്പോള്‍ ഡെന്‍മാര്‍ക്ക് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ ഒരു സ്‌പെഷ്യലിസ്റ്റ് ബാറില്‍ നിന്നാണ് ഈ യമണ്ടന്‍ കുപ്പി മോഷണം പോയത്. ഈ റഷ്യന്‍ വോഡ്കയുടെ വില 9,59,000 പൗണ്ട് (ഏതാണ്ട് 8.23 കോടി ഇന്ത്യന്‍ രൂപ). മോഷണരംഗത്തിന്റെ വീഡിയോ ഐടിവി ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×