June 07, 2026 |
Share on

പരമ്പരാഗത ശൈലിയില്‍ സാരിയുടുത്ത് വനിതകളുടെ സൂപ്പര്‍ ബൈക്ക് റാലി / വീഡിയോ

മുബൈയില്‍ ഗുഡി പദ്‌വാ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ റാലി സംഘടിപ്പിച്ചത്

പരമ്പരാഗത ശൈലിയില്‍ സാരി ധരിച്ച് 70 വനിതകളുടെ സൂപ്പര്‍ ബൈക്ക് റാലി. മുബൈയില്‍ ഗുഡി പദ്‌വാ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ സൂപ്പര്‍ബൈക്കുകള്‍ ഉള്‍പ്പടെയുള്ള ബൈക്കുകളുമായിട്ട്‌ റാലി സംഘടിപ്പിച്ചത്. രണ്ടു മണിക്കൂറോളമുള്ള ശോഭായാത്രയായിരുന്നു ഇത്. ഇവരുടെ ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ വീഡിയോ കണ്ടു നോക്കൂ-

Leave a Reply

Your email address will not be published. Required fields are marked *

×