July 18, 2026 |
Share on

ലോകകപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാൻ മികച്ച സ്കോറിലേക്ക്

അഴിമുഖം പ്രതിനിധി ലോകകപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരെ പാക്കിസ്ഥാന്‍ മികച്ച സ്‌കോറിലേക്ക്. രണ്ട് കളി തോല്‍ക്കുകയും ഒരുകളി ജയിക്കുകയും ചെയ്തിട്ടുള്ള പാക്കിസ്ഥാന് ക്വാര്‍ട്ടര്‍ പ്രതീക്ഷയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. നേരത്തെ ടോസ് നേടിയ യുഎഇ പാക്കിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കത്തില്‍ പത്ത് റണ്‍സില്‍ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് പാക്കിസ്ഥാന്‍ കളി തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ആസ്‌ത്രേലിയ അഫ്ഗാനിസ്ഥാനെ നേരിടും. ഉച്ചക്ക് 12.30ന് പെര്‍ത്തിലാണ് മത്സരം. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് […]

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരെ പാക്കിസ്ഥാന്‍ മികച്ച സ്‌കോറിലേക്ക്. രണ്ട് കളി തോല്‍ക്കുകയും ഒരുകളി ജയിക്കുകയും ചെയ്തിട്ടുള്ള പാക്കിസ്ഥാന് ക്വാര്‍ട്ടര്‍ പ്രതീക്ഷയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. നേരത്തെ ടോസ് നേടിയ യുഎഇ പാക്കിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കത്തില്‍ പത്ത് റണ്‍സില്‍ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് പാക്കിസ്ഥാന്‍ കളി തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് കണ്ടത്.

ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ആസ്‌ത്രേലിയ അഫ്ഗാനിസ്ഥാനെ നേരിടും. ഉച്ചക്ക് 12.30ന് പെര്‍ത്തിലാണ് മത്സരം.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×