June 05, 2026 |
Share on

സോഷ്യല്‍ മീഡിയ ഈ യുവാവിന് പിറകെയാണ്; ആരാണിയാള്‍?

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ഈ യുവാവിന് പിറകെയാണ്. ആരാണിയാള്‍? ഒരു നായയെ കാലില്‍ തൂക്കി പിടിച്ച് കറക്കി എറിയുന്ന ഇയാളുടെ ക്രൂരത ഞെട്ടിച്ചത് മൃഗസ്നേഹികളെ മാത്രമായിരുന്നില്ല. സെപ്തംബര്‍ 7നു പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 24 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. 50,000 ത്തോളം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ആളുകളിലേക്ക് ഈ വീഡിയോ എത്തിച്ച് യുവാവിനെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കളെയും നിയമത്തിന്റെ മുന്‍പി‌ല്‍ കൊണ്ടുവരണമെന്നാണ് സോഷ്യല്‍ മീഡിയയിലുയരുന്ന ആവശ്യം.  ചില സോഷ്യല്‍ മീഡിയ കമന്റുകള്‍ കാണുക;  […]

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ഈ യുവാവിന് പിറകെയാണ്. ആരാണിയാള്‍? ഒരു നായയെ കാലില്‍ തൂക്കി പിടിച്ച് കറക്കി എറിയുന്ന ഇയാളുടെ ക്രൂരത ഞെട്ടിച്ചത് മൃഗസ്നേഹികളെ മാത്രമായിരുന്നില്ല.

സെപ്തംബര്‍ 7നു പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 24 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. 50,000 ത്തോളം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ ആളുകളിലേക്ക് ഈ വീഡിയോ എത്തിച്ച് യുവാവിനെയും കയ്യടിച്ചു പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കളെയും നിയമത്തിന്റെ മുന്‍പി‌ല്‍ കൊണ്ടുവരണമെന്നാണ് സോഷ്യല്‍ മീഡിയയിലുയരുന്ന ആവശ്യം. 

ചില സോഷ്യല്‍ മീഡിയ കമന്റുകള്‍ കാണുക; 

ചാണ്ടിഗഡില്‍ നിന്നുള്ള ഒരു പ്രാദേശിക പത്രം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരെ പിടികൂടുന്നവര്‍ക്ക് 50,000 രൂപ പ്രഖ്യാപിച്ചതായും വാര്‍ത്തയില്‍ പറയുന്നുണ്ട്. 

മനേക ഗാന്ധിക്ക് നിരവധി പരാതികളാണ് change.orgലൂടെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

×