June 15, 2026 |
Share on

500, 1000 രൂപ നോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അസാധു

അഴിമുഖം പ്രതിനിധി 500, 1000 രൂപയുടെ നോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോട് അഭിസംബോധന നടത്തി സംസാരിക്കവേയാണ് ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് കള്ളപ്പണം, ഭീകരവാദം, അഴിമതി, വ്യാജനോട്ടുകള്‍ എന്നിവ തടയുകയും അതിലൂടെ സമ്പദ് സ്ഥിതി സുരക്ഷിതമാക്കുകയുമാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ഈ മാസം 30 വരെ മാറ്റി വാങ്ങുന്നതിനുള്ള സമയം അനുവദിച്ചിട്ടുണ്ട്.  അതേ സമയം വരുന്ന ഗവണ്‍ന്‍റ് ആശുപത്രികള്‍, റെയില്‍വേ ടിക്കറ്റ് ബുക്ക് […]

അഴിമുഖം പ്രതിനിധി

500, 1000 രൂപയുടെ നോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോട് അഭിസംബോധന നടത്തി സംസാരിക്കവേയാണ് ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് കള്ളപ്പണം, ഭീകരവാദം, അഴിമതി, വ്യാജനോട്ടുകള്‍ എന്നിവ തടയുകയും അതിലൂടെ സമ്പദ് സ്ഥിതി സുരക്ഷിതമാക്കുകയുമാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ഈ മാസം 30 വരെ മാറ്റി വാങ്ങുന്നതിനുള്ള സമയം അനുവദിച്ചിട്ടുണ്ട്. 

അതേ സമയം വരുന്ന ഗവണ്‍ന്‍റ് ആശുപത്രികള്‍, റെയില്‍വേ ടിക്കറ്റ് ബുക്ക് കൌണ്ടര്‍ എന്നിവിടങ്ങളില്‍ വരുന്ന 72 മണിക്കൂര്‍ സമയം 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കും.  

Tags:

Leave a Reply

Your email address will not be published. Required fields are marked *

×