July 16, 2026 |
Share on

പാലക്കാട്ട് വാഹനാപകടം: രണ്ട് മരണം

പാലക്കാട്ട് ജീപ്പും ടെമ്പോ ട്രാവലറും കൂട്ടിമുട്ടി രണ്ട് മരണം. പാലക്കാട് കാഞ്ഞിരംകുളം സ്വദേശികളായ അയ്യപ്പന്‍, സുഗതന്‍ എന്നിവരാണ് മരിച്ചത്. മുട്ടികുളങ്ങരയില്‍ നടന്ന അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ എആര്‍ ക്യാമ്പിന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴിമുഖം ഡെസ്ക്More Posts റിലേറ്റഡ് ന്യൂസ് വധു ഒന്ന്, വരന്മാര്‍ രണ്ട്അദാനിയുടെ രണ്ട് വൈദ്യുതി പദ്ധതികൾ ആന്ധ്രപ്രദേശ് ഉപേക്ഷിച്ചു, പ്രദേശിക പ്രശ്‌നങ്ങളാൽ പിന്മാറുന്നുവെന്ന് വിശദീകരണംധർമ്മസ്ഥല കൂട്ടക്കൊല: പരിശോധന നടത്തിയ അഞ്ച് […]

പാലക്കാട്ട് ജീപ്പും ടെമ്പോ ട്രാവലറും കൂട്ടിമുട്ടി രണ്ട് മരണം. പാലക്കാട് കാഞ്ഞിരംകുളം സ്വദേശികളായ അയ്യപ്പന്‍, സുഗതന്‍ എന്നിവരാണ് മരിച്ചത്. മുട്ടികുളങ്ങരയില്‍ നടന്ന അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ എആര്‍ ക്യാമ്പിന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×